![]() |
P.V.C,BabyP V C,Ratheesh & Santhosh ( PVC Artists Family ) in a comedy Skit
P.V.C on:21/10/2015 At KOTOOR
P.V.C on:21/10/2015 At KOTOOR
P.V.Chandrashekharan & Smt.Baby in 1983
Santhosh & Ratheesh
P.V.Chandrashekharan
കാസര്‍കോട്ടെ മുതിര്‍ന്ന മാജിക്ക്
കലാകാരന് പി.വി.ചന്ദ്രശേഖരന് അന്തരിച്ചു
➖♦️ 23/02/2022 ♦️➖
നാട്ടുവാര്‍ത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാന്‍ 👇
https://chat.whatsapp.com/H8mTtFlto5M4NaIEuzFi9n
➖➖➖➖➖➖
വാർത്തകൾ, പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 9061670832 എന്ന നമ്പറിൽ അയക്കുക
➖➖➖➖➖
കാസര്‍കോട് ▪️ കാസര്‍കോട്ടെ മുതിര്‍ന്ന മാജിക്ക് കലാകാരന് പി.വി.ചന്ദ്രശേഖരന് (പി.വി ചന്ദ്രന് എതിര്‍ത്തോട് -72) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. 1980 കളില്‍ തന്റെ സഹോദരന്റെ സര്‍ക്കസ് കമ്പനിയില്‍ നിന്നും വിരമിച്ച് സ്വന്തം നാടായ ധര്മ്മഡത്തില് നിന്നും കാസര്‍കോടിലേക്ക് വന്നതാണ്. പ്രശസ്ത മജീഷ്യന്‍ വാകോ മാസ്റ്ററുടെ ട്രൂപ് അംഗമായതിനു ശേഷം ഇവിടെ സ്ഥിര താമസമാക്കി. മലയാളീ മജീഷ്യന്‍ അസോസിയേഷന് സ്ഥാപക മെമ്പറും നോര്‍ത്ത് കേരളാ മാജിക്ക് ഫൗണ്ടേഷന് ഭാരവാഹിയുമായിരുന്നു. തന്റെ ഷേഡോ പ്ലേ യും മാജിക്ക് കലയുമായി ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സുപരിചിതനായിരുന്ന ഏവരുടെയും പ്രിയപ്പെട്ട ചന്ദ്രേട്ടന്.























































